ക്രിഷ്ണനും രാധയും രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ് സോങ്
ക്ക് ചിക്കാ.... ക്ക് ചിക്കാ........ എത്ര മനോഹരമായ നൊട്ടേഷന്‍ അല്ലേ
ഈ സിനിമയില്‍ 105 പുതുമുഖങ്ങള്‍ അഭിനയിക്കുന്നു. ഡോലക് കൊട്ടുന്നയാളെ ശ്രദ്ദിക്കൂ അറിഞ്ഞു അഭിനയിക്കുന്നില്ലേ.അത് സംവിധായകന്റെ മിടുക്ക്
അടിപൊളി സംഭവങ്ങള് തന്നേ തള്ളേ
ReplyDeleteഈ പന്‍ഡിറ്റ്ജി ഫാന്‍സ് ഒരു ജഗ പൊഗ തന്നേ
ചിരിച്ച് ചിരിച്ഛ് കൊടലു മറിഞ്ഞു
എല്ലാ സംഭവങ്ങളും ഒരിടത്ത് കിട്ടിയതിനാല്‍
യൂ റ്റ്യൂബില്‍ വണ്ടി മാറിക്കയറേണ്ടി വന്നില്ല