Wednesday 20 July 2011

പണ്ഡിറ്റ്ജിയുടെ ഫോണ്‍ നംബര്‍

പണ്ഡിറ്റ്ജിയുടെ ഫോണ്‍ നംബര്‍
9947725911
സംസ്കാരത്തോടെ മാത്രം സംസാരിക്കുക നിങ്ങളുടെ സംസാരം റിക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം
മേക്കിങ് ഓഫ്  ന്യൂ സോംഗ്
 

1 comment:

  1. മലയാള ചലച്ചിത്ര മേഖലയ്ക്കു പുത്തനുണര്‍വ്വ് പകരാന്‍ പണ്ഡിതന്റെ കൃഷ്ണനും രാധയും


    സില്‍സിലയ്ക്ക് ശേഷം മഹാ വിജയം കൈവരിച്ച "കൃഷ്ണനും രാധയും " വെറുമൊരു ആല്‍ബമല്ലത്രെ. അതൊരു മഹത്തായ സിനിമയാകുന്നു എന്ന വിവരം സസന്തോഷത്തോടെ അറിയിച്ചു കൊള്ളട്ടെ. എം.എ.സിവില്‍ എഞ്ചിനീയറിംഗ്, എല്‍ .എല്‍ ബി ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ, ഡിപ്ലോമ ഇന്‍ ആസ്ട്രോളജി, പി.ജി.ഡി.സി.എ, സ്റ്റെനോഗ്രാഫി, എഡിറ്റിംഗില്‍ പ്രാവീണ്യം ഒക്കെയുള്ള ഒരു വിജ്ഞാനകോശംതന്നെയായ സന്തോഷ് പണ്ഡിതന്‍ തന്നെയാണത്രേ ഈ ചലച്ചിത്ര മഹാകവ്യത്തിനു പിന്നില്‍ . ബാലചന്ദ്ര മേനോനു പോലും വെല്ലുവിളി ഉയര്‍ത്തി കൊണ്ടു നിര്‍മ്മാണം, നായകാഭിനയം, ഗാനരചന, സംഗീതസംവിധാനം, ആലാപനം, കഥ-തിരക്കഥ-സംഭാഷണം, എഡിറ്റിംഗ് എന്നിവയോടൊപ്പം സംവിധാനവും സന്തോഷ് പണ്ഡിറ്റ് തന്നെ നിര്‍വ്വഹിക്കുന്ന ചിത്രമാണ് കൃഷ്ണനും രാധയും. മാന്യ ദേഹത്തെ ക്കുറിച്ച് വിസ്മയത്തോടുകൂടിയല്ലേ ചിന്തിക്കാന്‍ കഴിയൂ.

    സമ്പന്നരും രണ്ട്മതസ്ഥരുമായ യുവാവും യുവതിയും തമ്മിലുള്ള പ്രണയവും വിവാഹവും . വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിച്ചതിലൂടെ നിര്‍ദ്ധനരായിതീര്‍ന്ന വിദ്യാസമ്പന്നരായ ഇവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി നടത്തുന്ന പെടാപ്പാടുകളുമാണ് കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സന്തോഷ് പണ്ഡിറ്റ് എഴുതിയ എട്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. എം.ജി.ശ്രീകുമാര്‍ , ചിത്ര, വിധുപ്രതാപ്, സന്തോഷ് പണ്ഡിറ്റ്, പ്രസീത, ഭവ്യ, നിമ്മി, മാസ്റ്റര്‍ നവജ്യോത് എന്നിവര്‍ ആലപിക്കുന്നു. കോഴിക്കോടാണ് ലൊക്കേഷന്‍ . ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. അടുത്തത് തുടങ്ങുകയാണ്.
    ഇത് ഇവിടെ നിന്നും കിട്ടിയ വിവരം
    http://marconimalayalam.com/index.php/home/newnews_menu/998/2011-03-22/film/90

    ReplyDelete